കേരളം

kerala

ETV Bharat / bharat

ഐ.സി.എസ്‌.സി പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ വൈകിട്ട് - ഐസിഎസ്‌സി പത്താം ക്ലാസ് ഫലപ്രഖ്യാപനം

ഐ.സി.എസ്‌.സി പത്താം ക്ലാസ് ഫലം ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയ്ക്കാ‌ണ് പ്രഖ്യാപിക്കുക

ഐ.സി.എസ്‌.സി പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ വൈകിട്ട്
ഐ.സി.എസ്‌.സി പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ വൈകിട്ട്

By

Published : Jul 16, 2022, 9:11 PM IST

ന്യൂഡല്‍ഹി:ഐ.സി.എസ്‌.സി (Indian Certificate of Secondary Education) പത്താം ക്ലാസ് ഫലം ഞായറാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിയ്‌ക്കാണ് പ്രഖ്യാപനം. ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് cisce.org, results cisce.org എന്നിവയാണ്.

അതേസമയം, സി.ബി.എസ്.ഇ (Central Board of Secondary Education ) പത്താം ക്ലാസ്, 12ാം ക്ലാസ് ഫലങ്ങള്‍ ജൂലൈ അവസാന വാരം പുറത്തുവിട്ടേക്കും. ഈ വർഷം 34 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലത്തിനായി കാത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details