ഹൈദരാബാദ്:ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നാളെ. 150 വാർഡുകളുള്ള ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ 74,44,260 വോട്ടർമാർമാരാണുള്ളത്. പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ആകെ 1,122 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.
ഹൈദരാബാദ് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ - വോട്ടെടുപ്പ് നാളെ
150 വാർഡുകളുള്ള ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ 74,44,260 വോട്ടർമാർമാരാണുള്ളത്.
ഹൈദരാബാദ് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ
48,000 പോളിങ് ഉദ്യോഗസ്ഥരെയും 52,500 പൊലീസ് സേനയെയും വിന്യസിക്കും. വിവിധ പാർട്ടികളിലെ ഉന്നത നേതാക്കൾ ഹൈദരാബാദിലെത്തിയിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉന്നത നേതാക്കൾക്ക് പുറമെ സിനിമാ താരങ്ങളും പ്രചരണത്തിനുണ്ടായിരുന്നു. ഡിസംബർ നാലിന് വോട്ടെണ്ണൽ നടത്തും.