കേരളം

kerala

ETV Bharat / bharat

Video | പൈപ്പില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്, 18 അടി നീളവും, 60 കിലോയും ; പിടികൂടിയത് പണിപ്പെട്ട് - പൈപ്പില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്

കുഴല്‍ക്കിണറില്‍ നിന്ന് പാടത്ത് വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പിലാണ് 18 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്

huge king cobra captured in uttarakhand  king cobra captured from paddy field  കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി  ഉത്തരാഖണ്ഡ് രാജവെമ്പാല പിടികൂടി  പൈപ്പ് രാജവെമ്പാല പിടികൂടി  king cobra tubewell captured
Video | പൈപ്പില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ രാജവെമ്പാല; പിടികൂടിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍

By

Published : Jun 29, 2022, 10:50 PM IST

Updated : Jun 30, 2022, 2:24 PM IST

ലക്‌സര്‍ (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പാടശേഖരത്തുനിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ലക്‌സര്‍ വനമേഖലയോട് ചേര്‍ന്നുള്ള ലാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുഴല്‍ക്കിണറില്‍ നിന്ന് പാടത്ത് വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പിലാണ് 18 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.

Video | പൈപ്പില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്, 18 അടി നീളവും, 60 കിലോയും ; പിടികൂടിയത് പണിപ്പെട്ട്

ലാല്‍പൂർ സ്വദേശി ഉദയ്‌ സിങ് എന്ന കര്‍ഷകന്‍റെ പാടശേഖരത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി.

Also read: കുട്ടിയെ സ്‌കൂളിലാക്കി ചായകുടിക്കാന്‍ കയറി: യുവാവ് മടങ്ങിയെത്തിയപ്പോള്‍ ബൈക്കില്‍ വിഷപ്പാമ്പ്..!

പെരുമ്പാമ്പിന് 18 അടി നീളവും 60 കിലോ ഗ്രാം ഭാരവുമുണ്ടെന്ന് ഫോറസ്റ്റ് ഓഫിസര്‍ ഗൗരവ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു. പാമ്പിനെ പിന്നീട് ഉദ്യോഗസ്ഥർ വനത്തില്‍ വിട്ടു.

Last Updated : Jun 30, 2022, 2:24 PM IST

ABOUT THE AUTHOR

...view details