മുംബൈ: സെൻട്രൽ മുംബൈയിലെ ടാർഡിയോ പ്രദേശത്തെ കമല ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
മുംബൈയിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; ഏഴ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മുംബൈയിലെ കമല ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായത്
മുംബൈയിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ALSO READ:Viral Video | മുംബൈ ജഡ്‌ജിയുടെ ഓഫിസിൽ ആറടി നീളമുള്ള പാമ്പ്; പിടികൂടുന്ന വീഡിയോ വൈറല്‍
18-ാം നിലയിലാണ് അഗ്‌നി ബാധയുണ്ടായത്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമായിരുന്നു കെട്ടിടം സ്ഥിതിചെയ്‌തിരുന്നത്. തീ അണയ്ക്കാൻ 13 ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.
Last Updated : Jan 22, 2022, 12:39 PM IST