ഇംഫാൽ:മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി അസം റൈഫിൾസ് അറിയിച്ചു. ഒരു എകെ 47, രണ്ട് സിഎംജികൾ, രണ്ട് 0.32 എംഎം പിസ്റ്റളുകൾ, രണ്ട് 0.22 എംഎം പിസ്റ്റളുകൾ, എട്ട് മാഗസിനുകൾ, മുപ്പത്തിയാറ് വെടിയുണ്ടകൾ, സ്ഫോടകവസ്തുക്കൾ എന്നിവയാണ് ഇംഫാലിലെ ടോങ്‌ബംഗ് ഗ്രാമത്തിൽ നിന്ന് അസം റൈഫിൾസിന്‍റെ കെയ്‌താൽ മാൻബി ബറ്റാലിയന്‍ കണ്ടെത്തിയത്
ഇംഫാലിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി - കെയ്‌താൽ മാൻബി ബറ്റാലിയൻ
ഇംഫാലിലെ ടോങ്‌ബംഗ് വില്ലേജിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്
ഇംഫാലിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി
also read:ഛത്തീസ്‌ഗഡിൽ 13 നക്‌സലുകൾ കീഴടങ്ങി
കഴിഞ്ഞ ദിവസം മണിപ്പൂരിലെ മോറെയ് ജില്ലയിൽ നിന്നും ഒരു എംഎം പിസ്റ്റൾ, രണ്ട് ചൈനീസ് ഗ്രനേഡുകൾ എന്നിവയും കണ്ടെത്തിയിരുന്നു.