കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 22 ചൊവ്വ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  Horoscope  ദിവസ ഫലം
നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 22 ചൊവ്വ 2022)

By

Published : Mar 22, 2022, 7:02 AM IST

ചിങ്ങം

നിങ്ങളുടെ ആനന്ദപ്രദായകമായ മനസ് മൂലം നിങ്ങളുടെ മൂല്യം വർദ്ധിക്കും. നിങ്ങൾ ഇന്ന് ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. ദയവായി ഇത് വളരെനേരം മനസിൽ വച്ചുകൊണ്ടിരിക്കാതിരിക്കുക, ഇത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം.

കന്നി

വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും.ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം

നിങ്ങൾ ഒരു പ്രോജക്‌ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർത്ഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർദ്ധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

വൃശ്ചികം

നിങ്ങൾക്ക് ഒരു ഗ്രൂപ്പ് നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന്, നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളുറ്റ് പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഒരുപക്ഷെ നിങ്ങൾ കാറ്റത്ത് കപ്പലോടിക്കാൻ കഴിയുന്ന ആളാണെന്ന് തെളിയിക്കാൻ പോകുകയാണ്‌.

ധനു

വാക്കുകൾ പ്രവർത്തികളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ഇത് നിങ്ങൾക്ക് മറ്റെന്നത്തേതിനേക്കാൾ കൂടുതൽ ഇന്ന് മനസിലാകും. നിങ്ങളുടെ പ്രവർത്തികൾക്ക് സംസാരിക്കാനുള്ള അവസരം നേടിക്കൊടുക്കൂ. നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന ഒരു മുന്നേറ്റം തന്നെ നടത്തിയേക്കാം. നിങ്ങളുടെ പ്രവർത്തികളുടെ ഒരു ഭാഗം നിങ്ങളുടെ വാസസ്ഥാനം പുതുക്കിപ്പണിയുന്നതിലേക്ക് തിരിയുമെങ്കിൽ മറ്റ് ഭാഗങ്ങൾ നിങ്ങളുടെ സ്വപ്നഭവനം വികസിപ്പിക്കുന്നതിലേക്ക് തിരിയും.

മകരം

സ്വയം സഹായിക്കുന്നവരെ ഈശ്വരനും സഹായിക്കും. ഇത് നിങ്ങളെ നന്നായി ജോലി ചെയ്യുന്നതിനും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും നിങ്ങളുടെ സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് സാദ്ധ്യത കാണുന്നു, കൂടാതെ ഇത് നിങ്ങളുടെ ബോസുമാരുടെയും നിങ്ങളുടെയും ഇമേജ് വർധിപ്പിക്കും. നിങ്ങൾക്ക് എന്തെങ്കിലും ഹോബിയോ, താൽപര്യമോ ഉണ്ടെങ്കിൽ നിങ്ങളുടെ തിരക്കുള്ള പരിപാടികൾക്കിടയിൽ അതിനും കൂടി സമയം കണ്ടെത്തു.

കുംഭം

നിങ്ങൾ ഒരു യജമാനനാണെങ്കിൽ ജോലിയിലോ വീട്ടിലോ നിങ്ങൾക്ക് ഇന്ന് അങ്ങിനെ തോന്നുകയില്ല. നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ നടുവൊടിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത നിങ്ങളുടെ കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമര്പ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തിയെ വർധിപ്പിക്കുകയും ചെയ്യും.

മീനം

ഒരുപാട് നാളായി നിങ്ങൾ നിങ്ങളുടെ കഴിഞ്ഞ കാലത്തെ പ്രകടനത്തെ കുറിച്ച് ആലോചിക്കുകയാവാം, എന്നാൽ ഇന്നാണ്‌ നിങ്ങൾ അതിനെ മെച്ചപ്പെടുത്താൻ പോകുന്നത്. നിങ്ങളുടെ കൂട്ടുകാർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിച്ചേക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ കൃത്യമായ സാമർഥ്യവും കഴിവുകളും കൊണ്ട് എങ്ങനെ അവരെ തടയുകയുന്നത് എങ്ങനെ എന്ന് കാണിച്ചുകൊടുക്കുക തന്നെ ചെയ്യും.

മേടം

പ്രപഞ്ചം ഇന്ന് പുഷ്‌പബാണങ്ങളെയ്യും. നിങ്ങൾ പലതിനാലും വശീകരിക്കപ്പെടുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും നിങ്ങളുടെ ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടേക്കാം.

ഇടവം

ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ ഒരുപക്ഷെ വിജയിക്കാൻ പോകുകയാണ്‌. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും.നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അന്ത്യം. ഒരു ആവേശകരമായ രാത്രി കുറച്ചൊക്കെ ക്ഷീണമുള്ള ദിവസത്തെ പരിഹരിക്കാന് പര്യാപ്തമായിരിക്കും.

മിഥുനം

നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതു തന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ അത്രയും അവർ തിരികെ നൽകും. നിങ്ങൾ നിങ്ങൾക്കുവേണ്ടിയും അൽപം സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കിടകം

നിങ്ങൾ അങ്ങേയറ്റം ശുഭാപ്തിവിശ്വാസമുള്ള ഒരാളായിരിക്കും ഇന്ന്. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും.നിങ്ങൾ വൈകുന്നേരം നിങ്ങളുടെ ഉറ്റവരുടെ ഒപ്പം രസമായി ചിലവഴിക്കും.ഒരു വ്യത്യസ്ഥമായ ഉദാഹരണതെ പിൻതുടർന്ന് അത് നേടുവാൻ നിങ്ങൾ ശ്രമിക്കും.

ABOUT THE AUTHOR

...view details