മുംബൈ : മഹാരാഷ്‌ട്രയിൽ ഹണി ട്രാപ്പ് നടത്തിയ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഏഴ് പേരെ പൊലീസ് പിടികൂടി. നാല് പുരുഷന്മാരെയും മൂന്ന് സ്‌ത്രീകളെയുമാണ് അറസ്റ്റ് ചെയ്‌തത്.
വിവിധ ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കളെ ബന്ധപ്പെട്ട്, ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ജയന്ത് ബജ്‌ഭലെ പറഞ്ഞു.