ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിലൂടെ നൽകിയ ഉറപ്പിൽ പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയന് വിശ്വാസമില്ലെന്ന് കേന്ദ്ര ജനറൽ സെക്രട്ടറി ജഗ്മോഹൻ സിംഗ്.
അമിത് ഷാ ഫോണിലൂടെ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ - ജഗ്മോഹൻ സിംഗ്
തങ്ങൾ 30 കർഷക സംഘടനകൾ ഇന്നലെ ചർച്ചകൾ നടത്തിയെന്നും തങ്ങളുടെ ആവിശ്യങ്ങൾക്കുമേൽ ചട്ടമോ ഉത്തരവോ പാസാകാത്ത പക്ഷം കേന്ദ്ര മന്ത്രിമാരുമായുള്ള ഫോണിലൂടെയുള്ള ചർച്ചകൾ സ്വീകാര്യമല്ലെന്നും പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ
അമിത് ഷാ ഫോണിലൂടെ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ
തങ്ങൾ 30 കർഷക സംഘടനകൾ ഇന്നലെ ചർച്ചകൾ നടത്തിയെന്നും തങ്ങളുടെ ആവിശ്യങ്ങൾക്കുമേൽ ചട്ടമോ ഉത്തരവോ പാസാകാത്ത പക്ഷം കേന്ദ്ര മന്ത്രിമാരുമായുള്ള ഫോണിലൂടെയുള്ള ചർച്ചകൾ സ്വീകാര്യമല്ലെന്നും അദേഹം പറഞ്ഞു.
ബിജെപി ഒരു സാമുദായിക, സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് സർക്കാരാണ്. ഈ പോരാട്ടം പഞ്ചാബിലെ ജനങ്ങൾക്കൊ ഏതെങ്കിലും മതത്തിൽപ്പെട്ടവർക്കൊ വേണ്ടിയല്ല. ഈ പ്രക്ഷോഭം എല്ലാ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയാണെന്നും സിംഗ് പറഞ്ഞു.