ഹിമാചൽപ്രദേശിൽ 319 പേർക്ക് കൂടി കൊവിഡ് - himachalpradesh reports 319 new covid cases
ആകെ കൊവിഡ് രോഗികളുടെ എണ്ണം 52,329 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,221
ഹിമാചൽപ്രദേശിൽ 319 പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽപ്രദേശിൽ 319 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 52,329 ആയി ഉയർന്നു. 306 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,221 ആയി ഉയരുകയും ചെയ്‌തു. 864 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 5,196 കൊവിഡ് രോഗികളാണുള്ളത്.
TAGGED:
ഹിമാചൽപ്രദേശിലെ കൊവിഡ്