ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ് - കൊവിഡ്19
22 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 551 ആയി
ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34,7823 ആയി. 22 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 551 ആയി. സംസ്ഥാനത്ത് നിലവിൽ 6,680 സജീവ കൊവിഡ് രോഗികളാണുള്ളത്.