ഈറോഡ്:പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ ഹെലികോപ്റ്റർ താഴെയിറക്കി. തമിഴ്‌നാട്ടിലെ സത്യമംഗലത്താണ് സംഭവം. ബെംഗളൂരു സ്വദേശികളായ ഭരത് (65), ഷീല (60) ദമ്പതികൾ സഞ്ചരിച്ച ഹെലികോപ്‌റ്ററാണിത്.
ഹെലികോപ്‌റ്റര്‍ അടിയന്തരമായി ഇറക്കിയത് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍; അമ്പരന്ന് പ്രദേശവാസികള്‍ - ജനവാസ മേഖലയിയില്‍ അടിയന്തരമായി ഹെലികോപ്‌റ്ററിറക്കി
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി ജനവാസ മേഖലയിയിലിറക്കിയത്
ഹെലികോപ്‌റ്റര്‍ അടിയന്തരമായി ഇറക്കിയത് ജനവാസ മേഖലയിയില്‍; അമ്പരന്ന് പ്രദേശവാസികള്‍
അസുഖത്തെ തുടർന്ന് വാടകയ്‌ക്കെടുത്ത് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് സംഭവം. ഹെലികോപ്റ്റർ കൃഷിഭൂമിയിൽ ഇറങ്ങുന്നത് കണ്ട് ഗ്രാമവാസികള്‍ പ്രദേശത്ത് തടിച്ചുകൂടുകയും പരിഭ്രാന്തരാവുകയുമുണ്ടായി. കടമ്പൂർ പൊലീസ് പ്രദേശത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി.