സൈനിക ഹെലികോപ്റ്ററില്‍ ബിപിൻ റാവത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ - Defence Staff Gen Bipin Rawat
ഊട്ടിക്ക് സമീപം കുനൂരിൽ തകർന്നു വീണ സൈനിക ഹെലികോപ്റ്ററില്‍ ജനറൽ ബിപിൻ റാവത്തും കുടുംബവും പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരും.
![സൈനിക ഹെലികോപ്റ്ററില്‍ ബിപിൻ റാവത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണു ബിപിൻ റാവത്തും കുടുംബവും ഹെലികോപ്‌റ്ററിൽ ഊട്ടിയിൽ ഹെലികോപ്‌റ്റർ അപകടം മിലിട്ടറി ഹെലികോപ്‌റ്റർ അപകടം പ്രതിരോധ സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ARMY HELICOPTER CRASH WELLINGTON ARMY CENTER HELICOPTER CRASH COONOOR BIPIN RAWAT AND FAMILY MILITARY HELICOPTER CRASHES Defence Staff Gen Bipin Rawat Ootty helicopter accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13850144-thumbnail-3x2-list.jpg)
സൈനിക ഹെലികോപ്‌ടർ അപകടം; ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ
ഊട്ടിക്ക് സമീപം കുനൂരിൽ തകർന്നു വീണ സൈനിക ഹെലികോപ്റ്ററില്‍ ജനറൽ ബിപിൻ റാവത്തും കുടുംബവും. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ...
- ജനറൽ ബിപിൻ റാവത്ത് - സംയുക്ത സൈനിക മേധാവി
- മാധുലിക റാവത്ത് - പ്രസിഡന്‍റ്, ഡിഫൻസ് വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ
- ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ
- ലഫ്റ്റനന്‍റ് കേണൽ ഹർജീന്ദർ സിങ്
- കോർപറൽ ഗുർസേവക് സിങ് - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ
- കോർപറൽ ജിതേന്ദ്ര കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ
- ലാൻസ്/കോർപറൽ വിവേക് കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ
- ലാൻസ്/ എൻ കെ ബി. സായ് തേജ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ
- ഹവീൽദാർ സത്‌പാൽ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ
Last Updated : Dec 8, 2021, 3:06 PM IST