ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - todays news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline Top  കേരള വാര്‍ത്തകള്‍  ദേശീയവാര്‍ത്തകള്‍  രാജ്യാന്തര വാര്‍ത്തകള്‍  കായികവാര്‍ത്തകള്‍  kerala news  national news  sports news  ipl  international news  latest news  todays news  news updates today
Headline Top
author img

By

Published : Apr 2, 2022, 7:18 AM IST

  1. മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും
    in article image
    മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും
  2. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നീക്കം ജനകീയ പ്രക്ഷോഭം തടയാൻ
    ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നീക്കം ജനകീയ പ്രക്ഷോഭം തടയാൻ
  3. ഏകീകൃത കുര്‍ബാന. മാര്‍പാപ്പയുടെ കത്തില്‍ എറണാകുളം - അങ്കമാലി രൂപത ഇന്ന് പ്രതികരിച്ചേക്കും
    ഏകീകൃത കുര്‍ബാന. മാര്‍പാപ്പയുടെ കത്തില്‍ എറണാകുളം - അങ്കമാലി രൂപത ഇന്ന് പ്രതികരിച്ചേക്കും
  4. നടിയെ ആക്രമിച്ച കേസ് ദിലീപിന്‍റെ സഹോദരനും സഹോദരിക്കും ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണസംഘ നോട്ടീസ് നല്‍കിയേക്കും
    നടിയെ ആക്രമിച്ച കേസ് ദിലീപിന്‍റെ സഹോദരനും സഹോദരിക്കും ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണസംഘ നോട്ടീസ് നല്‍കിയേക്കും
  5. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ വിശദ പരിശോധന ഇന്ന്
    പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ വിശദ പരിശോധന ഇന്ന്
  6. കൊച്ചി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ രണ്ടാം ദിനം. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത് നിരവധി അന്താരാഷ്ട്ര ചിത്രങ്ങള്‍
    കൊച്ചി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ രണ്ടാം ദിനം. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത് നിരവധി അന്താരാഷ്ട്ര ചിത്രങ്ങള്‍
  7. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാൻ ആരംഭം
    ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാൻ ആരംഭം
  8. സലാം എയറിന്‍റെ തിരുവനന്തപുരം - ഒമാൻ വിമാനസര്‍വീസ് ഇന്ന് മുതല്‍. ഒമാൻ വിമാന കമ്പനിയാണ് സലാം എയര്‍
    സലാം എയറിന്‍റെ തിരുവനന്തപുരം - ഒമാൻ വിമാനസര്‍വീസ് ഇന്ന് മുതല്‍. ഒമാൻ വിമാന കമ്പനിയാണ് സലാം എയര്‍
  9. ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് ട്രാക്കുണരും, മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍
    ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് ട്രാക്കുണരും, മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍
  10. IPL: ഇന്ന് രണ്ട് മല്‍സരങ്ങള്‍; ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും, രണ്ടാം മല്‍സരം ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍
    IPL: ഇന്ന് രണ്ട് മല്‍സരങ്ങള്‍; ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും, രണ്ടാം മല്‍സരം ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍

ABOUT THE AUTHOR

...view details