കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Mar 18, 2022, 7:25 AM IST

Headline Today  Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ...  Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Today's top news  News at a glance ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥിത്വത്തിൽ ഇന്നും ചർച്ച
    കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥിത്വത്തിൽ ഇന്നും ചർച്ച
  2. നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും; നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് സഭ പാസാക്കും
    നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും
  3. ഇന്ന് ഹോളി
    ഇന്ന് ഹോളി
  4. ചങ്ങനാശേരിയിൽ കെ റെയിൽ വിരുദ്ധ സംയുക്‌ത സമിതിയുടെ ഹർത്താൽ
    ചങ്ങനാശേരിയിൽ കെ റെയിൽ വിരുദ്ധ സംയുക്‌ത സമിതിയുടെ ഹർത്താൽ
  5. സൈബർ വിദഗ്‌ധൻ സായ്‌ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
    സൈബർ വിദഗ്‌ധൻ സായ്‌ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
  6. രാജ്യസഭ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും
    രാജ്യസഭ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും
  7. നമ്പർ 18 പോക്സോ‌ കേസ്; അഞ്ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
    നമ്പർ 18 പോക്സോ‌ കേസ്; അഞ്ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
  8. 26-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് തുടക്കം
    26-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് തുടക്കം
  9. ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
    ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
  10. പ്രിമീയർ ലീഗിൽ ഇന്ന് വോൾവ്‌സ് ലീഡ്‌സ്‌ യുണൈറ്റഡിനെ നേരിടും
    പ്രിമീയർ ലീഗിൽ ഇന്ന് വോൾവ്‌സ് ലീഡ്‌സ്‌ യുണൈറ്റഡിനെ നേരിടും

ABOUT THE AUTHOR

...view details