1. 18 വയസിന് മുകളിലുള്ളവരുടെ ബൂസ്‌റ്റര്‍ ഡോസ് വാക്‌സിന്‍; സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങിയേക്കും.
18 വയസിന് മുകളിലുള്ളവരുടെ ബൂസ്‌റ്റര്‍ ഡോസ് വാക്‌സിന്‍; സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങിയേക്കും. 2. കെ.എം.മാണിയുടെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്; കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും
കെ.എം.മാണിയുടെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്; കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും 3. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായകം അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് രാവിലെ
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായകം അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് രാവിലെ 4. ഓസ്‌കാര്‍ അക്കാദമിയുടെ എല്ലാ വേദികളില്‍ നിന്നും വില്‍ സ്‌മിത്തിനെ പത്ത് വര്‍ഷത്തേക്ക് വിലക്കി
ഓസ്‌കാര്‍ അക്കാദമിയുടെ എല്ലാ വേദികളില്‍ നിന്നും വില്‍ സ്‌മിത്തിനെ പത്ത് വര്‍ഷത്തേക്ക് വിലക്കി 5. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഇന്ന്
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഇന്ന് 6. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 7. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം 8. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ജീപ്പ് ലേലം വിവാദം; ദേവസ്വം കമ്മീഷണര്‍ ഇന്ന് ഹിയറിങ് നടത്തും
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ജീപ്പ് ലേലം വിവാദം; ദേവസ്വം കമ്മീഷണര്‍ ഇന്ന് ഹിയറിങ് നടത്തും 9. IPL: ചെന്നൈX ഹൈദരാബാദ്, മുംബൈ-ബാംഗ്ലൂര്‍ പോരാട്ടങ്ങള്‍ ഇന്ന്
IPL: ചെന്നൈX ഹൈദരാബാദ്, മുംബൈ-ബാംഗ്ലൂര്‍ പോരാട്ടങ്ങള്‍ ഇന്ന് 10. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് X എവര്‍ട്ടണ്‍, ചെല്‍സിയുടെ X സതാംപ്‌ടണ്‍, ആഴ്‌സണല്‍ X ബ്രൈറ്റണ പോരാട്ടങ്ങള്‍ ഇന്ന്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് X എവര്‍ട്ടണ്‍, ചെല്‍സിയുടെ X സതാംപ്‌ടണ്‍, ആഴ്‌സണല്‍ X ബ്രൈറ്റണ പോരാട്ടങ്ങള്‍ ഇന്ന്