കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7മണി വാർത്ത

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline News Today  todays top news  7am news  7മണി വാർത്ത  പ്രധാന വാർത്ത ഒറ്റനോട്ടത്തിൽ
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 9, 2022, 7:07 AM IST

  1. സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്
    സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്
  2. രാഹുൽ ഗാന്ധി ഇന്ന് മലപ്പുറവും വയനാടും സന്ദർശിക്കും
    രാഹുൽ ഗാന്ധി ഇന്ന് മലപ്പുറവും വയനാടും സന്ദർശിക്കും
  3. വധഗൂഢാലോചന കേസ്: ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    വധഗൂഢാലോചന കേസ്: ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  4. സ്ത്രീധനപരാതികൾ സമർപ്പിക്കാനുള്ള പോർട്ടൽ ആരംഭിച്ചു
    സ്ത്രീധനപരാതികൾ സമർപ്പിക്കാനുള്ള പോർട്ടൽ ആരംഭിച്ചു
  5. കൂടത്തായി കൊലപാതകം: ജോളി ജോസഫിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
    കൂടത്തായി കൊലപാതകം: ജോളി ജോസഫിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  6. വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; പൊലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
    വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; പൊലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
  7. തമ്പാനൂർ ഹോട്ടൽമുറിയിലെ യുവതിയുടെ കൊലപാതകം; പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും
    തമ്പാനൂർ ഹോട്ടൽമുറിയിലെ യുവതിയുടെ കൊലപാതകം; പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും
  8. വടക്കാഞ്ചേരി മണ്ണൂത്തി ദേശീയ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു
    വടക്കാഞ്ചേരി മണ്ണൂത്തി ദേശീയ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു
  9. റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചു
    റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചു
  10. ചാമ്പ്യൻസ് ലീഗ്: റയൽ മഡ്രിഡ് - പിഎസ്‌ജി (രാവിലെ 1.30)
    ചാമ്പ്യൻസ് ലീഗ്: റയൽ മഡ്രിഡ് - പിഎസ്‌ജി (രാവിലെ 1.30)

ABOUT THE AUTHOR

...view details