കേരളം

kerala

ETV Bharat / bharat

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP TODAY  HEADLINE NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  7മണി വാർത്ത
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 19, 2021, 7:43 AM IST

  1. നരേന്ദ്ര മോദി ഇന്ന് ഗോവയിൽ; ഗോവ വിമോചനദിന പരിപാടികളിൽ പങ്കെടുക്കും
    നരേന്ദ്ര മോദി ഇന്ന് ഗോവയിൽ; ഗോവ വിമോചനദിന പരിപാടികളിൽ പങ്കെടുക്കും
  2. വള്ളം മുങ്ങിമരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബാലുവിന്‍റെ സംസ്കാരം ഇന്ന്
    വള്ളം മുങ്ങിമരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബാലുവിന്‍റെ സംസ്കാരം ഇന്ന്
  3. പ്രിയങ്ക ഗാന്ധി റായ്‌ബറേലിയിൽ; മഹിളാ ശക്തി സംവാദ് റാലിയിൽ പങ്കെടുക്കും
    പ്രിയങ്ക ഗാന്ധി റായ്‌ബറേലിയിൽ; മഹിളാ ശക്തി സംവാദ് റാലിയിൽ പങ്കെടുക്കും
  4. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത
  5. അമ്മയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന്
    അമ്മയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന്
  6. പെൺകുട്ടികളുടെ വിവഹാഹപ്രായം ഉയർത്താനുള്ള ബില്ല്; അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം; നാളെ പാർലമെന്‍റിൽ അവതരിപ്പിക്കും
    പെൺകുട്ടികളുടെ വിവഹാഹപ്രായം ഉയർത്താനുള്ള ബില്ല്; അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം
  7. ഡോക്ടർമാരുടെ നിൽപ് സമരം 12ാം ദിവസവും തുടരും
    ഡോക്ടർമാരുടെ നിൽപ് സമരം 12ാം ദിവസവും തുടരും
  8. കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിൽ; കൂടുതൽ വനപാലകരും മയക്കുവെടി സംഘവും പ്രദേശത്തെത്തും
    കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിൽ; കൂടുതൽ വനപാലകരും മയക്കുവെടി സംഘവും പ്രദേശത്തെത്തും
  9. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് ഡൽഹിയിൽ
    ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് ഡൽഹിയിൽ
  10. ഐഎസ്എൽ ഫുട്‌ബോൾ: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (രാത്രി 7.30)
    ഐഎസ്എൽ ഫുട്‌ബോൾ: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (രാത്രി 7.30)

ABOUT THE AUTHOR

...view details