കേരളം

kerala

ETV Bharat / bharat

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Dec 17, 2021, 7:03 AM IST

Headline News today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  7മണി വാർത്ത  7am news
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഊർജിത വാക്സിനേഷൻ ഇന്ന് മുതൽ
    ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഊർജിത വാക്സിനേഷൻ ഇന്ന് മുതൽ
  2. പിജി ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ഇന്ന് മുതൽ ഡ്യൂട്ടിയിൽ കയറുമെന്ന് ഡോക്ടർമാർ
    പിജി ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ഇന്ന് മുതൽ ഡ്യൂട്ടിയിൽ കയറുമെന്ന് ഡോക്ടർമാർ
  3. കണ്ണൂര്‍ വി.സി നിയമനം ഇന്ന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കും
    കണ്ണൂര്‍ വി.സി നിയമനം ഇന്ന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കും
  4. കണ്ണൂര്‍ വി.സി നിയമനം: വിവാദങ്ങൾക്കിടെ ഗവർണർ ആരിഫ് ഖാൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും
    കണ്ണൂര്‍ വി.സി നിയമനം: വിവാദങ്ങൾക്കിടെ ഗവർണർ ആരിഫ് ഖാൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും
  5. നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കണമെന്ന നടൻ ദീലീപിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
    നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കണമെന്ന നടൻ ദീലീപിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
  6. റോഡുകളുടെ ശോചനീയാവസ്ഥ ഇന്ന് കോടതിയിൽ; അറ്റകുറ്റ പണിയുടെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശം
    റോഡുകളുടെ ശോചനീയാവസ്ഥ ഇന്ന് കോടതിയിൽ; അറ്റകുറ്റ പണിയുടെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശം
  7. കുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ സംസ്കാരം ഇന്ന് ഭോപ്പാലിൽ
    കുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ സംസ്കാരം ഇന്ന് ഭോപ്പാലിൽ
  8. അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; ബാങ്ക് ഇടപാടുകൾ ഇന്നും മുടങ്ങും
    അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; ബാങ്ക് ഇടപാടുകൾ ഇന്നും മുടങ്ങും
  9. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്നും പാർലമെന്‍റിൽ നോട്ടീസ് നൽകും
    അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്നും പാർലമെന്‍റിൽ നോട്ടീസ് നൽകും
  10. കുറുക്കൻമൂലിലെ കടുവയ്ക്കായി തെരച്ചിൽ; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും
    കുറുക്കൻമൂലിലെ കടുവയ്ക്കായി തെരച്ചിൽ; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും

ABOUT THE AUTHOR

...view details