- കണ്ണൂർ വിസി പുനർ നിയമന വിവാദം: ഹർജി ഫയലിൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും കണ്ണൂർ വിസി പുനർ നിയമന വിവാദം: ഹർജി ഫയലിൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും
- മുല്ലപ്പെരിയാർ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും മുല്ലപ്പെരിയാർ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും
- പെരിയ ഇരട്ട കൊലപാതകം: പ്രതികളെ ഇന്ന് സിജിഎം കോടതിയിൽ ഹാജരാകാൻ നിർദേശം പെരിയ ഇരട്ട കൊലപാതകം: പ്രതികളെ ഇന്ന് സിജിഎം കോടതിയിൽ ഹാജരാകാൻ നിർദേശം
- പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവം: ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവം: ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും
- രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി സന്ദർശനം ഇന്ന് രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി സന്ദർശനം ഇന്ന്
- കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരണം; മൂന്ന് പഞ്ചായത്തുകളിലെ പക്ഷികളെ ഇന്നുമുതൽ കൊന്നൊടുക്കും കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരണം; മൂന്ന് പഞ്ചായത്തുകളിലെ പക്ഷികളെ ഇന്നുമുതൽ കൊന്നൊടുക്കും
- സിപിഎം എറണാകുളം ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം ഇന്നും തുടരും സിപിഎം എറണാകുളം ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം ഇന്നും തുടരും
- കെ റെയിൽ പദ്ധതി: റെയിൽവേ മന്ത്രി വിളിച്ച യു.ഡി.എഫ് എംപിമാരുടെ യോഗം ഇന്ന് കെ റെയിൽ പദ്ധതി: റെയിൽവേ മന്ത്രി വിളിച്ച യു.ഡി.എഫ് എംപിമാരുടെ യോഗം ഇന്ന്
- കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ഇന്ന് ക്യാംപസുകളിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണദിനം ആചരിക്കും കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ഇന്ന് ക്യാംപസുകളിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണദിനം ആചരിക്കും
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7am news
Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍