കേരളം

kerala

ETV Bharat / bharat

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍...

news today  headline news  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകള്‍

By

Published : Jun 1, 2021, 12:59 PM IST

  1. സംസ്ഥാനത്ത് പ്രവേശനോത്സവം ഡിജിറ്റലായി; അറിവിന്‍റെ ലോകത്തേക്ക് ചുവടു വച്ച് കുരുന്നുകൾ
  2. ചിറ്റയം ഗോപകുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ
  3. കടലാക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി.സതീശന്‍
  4. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
  5. കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ്‌ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
  6. സാമൂഹിക അകലം പാലിച്ച് നടക്കാം ; പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി
  7. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
  8. ബറാബങ്കി മസ്‌ജിദ് കേസ്: പ്രതികൾക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി
  9. ബ്ലാക്ക്‌ ഫംഗസ്‌ വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുൽ ഗാന്ധി
  10. കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനില്‍; ഒളിമ്പിക്‌ പ്രതീക്ഷകള്‍ സജീവം

ABOUT THE AUTHOR

...view details