കേരളം

kerala

ETV Bharat / bharat

Today`s Headline: ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline News Kerala November 19 2021  Kerala top news headlines today  friday Kerala top news headlines  todays top news Wednesday  Wednesday important headlines  ഇന്നത്തെ പ്രധാന വാർത്തകൾ  വെള്ളിയാഴ്‌ചത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Nov 19, 2021, 7:00 AM IST

  • സംസ്ഥാനത്ത് ഇന്ന് കൂടുതൽ ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് വടക്കൻ തമിഴ്‌നാട്ടിൽ കരതൊടും
  • ശബരിമലയിലെ വെർച്വൽ ക്യൂ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
    ശബരിമലയിലെ വെർച്വൽ ക്യൂ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; കോടിയേരി ബാലകൃഷ്‌ണന്‍റെ തിരിച്ചുവരവ് ചർച്ചയാകും
    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് വടക്കൻ തമിഴ്‌നാട്ടിൽ കരതൊടും; തമിഴ്‌നാട്ടിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്
    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് വടക്കൻ തമിഴ്‌നാട്ടിൽ കരതൊടും
  • ഫോൺ മോഷ്‌ടിച്ചെന്ന ആരോപണം; പിങ്ക് പൊലീസിനെതിരായ പെൺകുട്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
    പിങ്ക് പൊലീസിനെതിരായ പെൺകുട്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
  • തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വിജയം; എം. സ്വരാജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
    തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വിജയം; എം. സ്വരാജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈനിക സാമഗ്രികൾ പ്രധാനമന്ത്രി മൂന്ന് സേനകൾക്ക് കൈമാറും
    തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈനിക സാമഗ്രികൾ പ്രധാനമന്ത്രി മൂന്ന് സേനകൾക്ക് കൈമാറും
  • മുല്ലപ്പെരിയാറിൽ കേരള കോൺഗ്രസ് ഉപവാസ സമരം നടത്തും
    മുല്ലപ്പെരിയാറിൽ കേരള കോൺഗ്രസ് ഉപവാസ സമരം നടത്തും
  • ഐഎസ്എൽ എട്ടാം സീസണ് ഇന്ന് തുടക്കം; ഉദ്‌ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും, മത്സരം രാത്രി 7.30ന്
    ഐഎസ്എൽ എട്ടാം സീസണ് ഇന്ന് തുടക്കം
  • ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്; ആത്മവിശ്വാസത്തിൽ ഇന്ത്യ
    ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്

ABOUT THE AUTHOR

...view details