ഹരിയാനയിൽ 2,329 പേർക്ക് കൂടി കൊവിഡ്; മരണം 33 - latest covid updates
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,22,292. ആയി ഉയർന്നു
ഹരിയാനയിൽ 2,329 പേർക്ക് കൂടി കൊവിഡ്; മരണം 33
ചണ്ഡീഗഡ്: ഹരിയാനയിൽ 2,329 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,22,292. ആയി ഉയർന്നു. കൂടാതെ 33 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 2,249 ആയി ഉയർന്നു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് മരണ നിരക്കാണിത്. നിലവിൽ സംസ്ഥാനത്ത് 20,765 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.