ഹരിയാനയിൽ 1,391 പേർക്ക് കൂടി കൊവിഡ് - covid in haryana
ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,46,679 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,32,108
ഹരിയാനയിൽ 1,391 പേർക്ക് കൂടി കൊവിഡ്
ഛണ്ഡീഗഡ്: ഹരിയാനയിൽ 1,391 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,46,679 ആയി ഉയർന്നു. 1,557 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,32,108 ആയി ഉയരുകയും ചെയ്‌തു. നിലവിൽ 11,947 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. 13 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,624 ആയി.