കേരളം

kerala

ETV Bharat / bharat

ഹരിയാനയില്‍ 1250 പേർക്ക് കൂടി കൊവിഡ് - ഹരിയാന

ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,49,329 ആയി

Haryana recorded 1  250 new cases of COVID-19  ഹരിയാനയില്‍ 1250 പേർക്ക് കൂടി കൊവിഡ്  ഹരിയാന  ചണ്ഡീഗഢ്
ഹരിയാനയില്‍ 1250 പേർക്ക് കൂടി കൊവിഡ്

By

Published : Dec 11, 2020, 4:23 AM IST

ചണ്ഡീഗഢ്: ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,250 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,49,329 ആയി. 26 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,676 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 11,456സജീവ കേസുകളാണുള്ളത്.

ABOUT THE AUTHOR

...view details