കൊൽക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പിന്തുണയറിയിച്ച് ഗൂർഖ ജൻമുക്തി മോർച്ച നേതാവ് ബിമൽ ഗുരുങ്. രാജ്യത്തിനായി വളരെയധികം ത്യാഗങ്ങൾ ചെയ്ത ഗൂർഖകളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയ്ക്ക് പിന്തുണയുമായി ഗൂർഖ ജൻമുക്തി മോർച്ച - മമത ബാനർജി
രാജ്യത്തിനായി വളരെയധികം ത്യാഗങ്ങൾ ചെയ്ത ഗൂർഖകളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ഗൂർഖ ജൻമുക്തി മോർച്ച നേതാവ് ബിമൽ ഗുരുങ്.
ഗോർഖ ജൻമുക്തി മോർച്ച
വികസനവും സാമ്പത്തിക പുരോഗതിയും സംബന്ധിച്ച് സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ മമത ബാനർജി ഒരിക്കലും പരാജയപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.