കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ്

തീവ്രവാദികളുടെ താവളം സുരക്ഷ സേന വളഞ്ഞിരിക്കുകയാണെന്ന്‌ ജമ്മു പൊലീസ്‌ അറിയിച്ചു

വെടിവെയ്‌പ്പ്‌  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെയ്‌പ്പ്‌  ജമ്മു  പുൽവാമ വെടിവെയ്‌പ്പ്‌  Gunfight starts in Pulwama  gunfight-starts-in-jammu-kashmirs-pulwama
ജമ്മുവിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെയ്‌പ്പ്‌

By

Published : Jul 14, 2021, 7:26 AM IST

Updated : Jul 14, 2021, 8:55 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്‌. തീവ്രവാദികളുടെ താവളം സുരക്ഷ സേന വളഞ്ഞിരിക്കുകയാണെന്ന്‌ ജമ്മു പൊലീസ്‌ അറിയിച്ചു. ബുധനാഴ്‌ച്ച (ജൂലൈ 14) പുലർച്ചെയോടെയാണ്‌ വെടി വയ്പ്പുണ്ടായത്.

ജമ്മുവിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ്

also read:ഹിമാചൽ മിന്നൽ പ്രളയം : 9 പേരെ കാണാനില്ല,ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

സുരക്ഷ സേനയ്‌ക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ വെടി വയ്‌പ്പുണ്ടായത്‌. 2021ൽ മാത്രം സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്‌ 88 തീവ്രവാദികളും 19 സുരക്ഷ സേനാംഗങ്ങളുമാണ്‌.

Last Updated : Jul 14, 2021, 8:55 AM IST

ABOUT THE AUTHOR

...view details