കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടി - റാഞ്ചി

നക്സലുകളിൽ നിന്ന് മൂന്ന് വെടിയുണ്ടകളും, ഒരു എകെ -47നും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.

Gunfight breaks out between Naxals  security forces in Jharkhand's Palamu  arms seized  ജാർഖണ്ഡിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടി  റാഞ്ചി  ജാർഖണ്ഡ്
ജാർഖണ്ഡിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടി

By

Published : Dec 3, 2020, 5:28 PM IST

റാഞ്ചി: ജാർഖണ്ഡിലെ പാലാമു ജില്ലയിലെ സലന്ദിർ വനത്തിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടി. നക്സലുകളിൽ നിന്ന് മൂന്ന് വെടിയുണ്ടകളും, ഒരു എകെ -47നും, ഒരു ബോൾട്ട് ആക്ഷൻ റൈഫിളും, ഒരു 9 എംഎം പിസ്റ്റൾ, രണ്ട് വയർലെസ് സെറ്റുകൾ എന്നിവ പിടിച്ചെടുത്തു. തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.

നവംബർ 29 ന് സുക്മ ജില്ലയിൽ നക്സലുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details