കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 1607 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - അഹമ്മദാബാദ്

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,05,116 ആയി ഉയര്‍ന്നു

gujarath covid update  ഗുജറാത്തില്‍ 1607 പേർക്ക് കൊവിഡ്  അഹമ്മദാബാദ്  ഗുജറാത്ത് കൊവിഡ് കണക്കുകൾ
ഗുജറാത്തില്‍ 1607 പേർക്ക് കൊവിഡ്

By

Published : Nov 27, 2020, 9:50 PM IST

അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 1607 പേർക്ക് കൊവിഡ് സ്ഥരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,05,116 ആയി ഉയര്‍ന്നു. കൂടാതെ 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,938 ആയി. സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ച് ചിക്തസയിലുളളത് 14,732 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1388 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ കണക്ക് 1,86,446 ആയി. സംസ്ഥാനത്ത് ഇതുവരെ 76,20,892 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details