സൂറത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി - സൂറത്ത്
ശനിയാഴ്‌ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
സൂറത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ഭൂചലനം. ശനിയാഴ്‌ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. 3.1 തീവ്രത രേഖപ്പെടുത്തിയതായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) അറിയിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.