കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 890 പേർക്ക് കൂടി കൊവിഡ്

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,79,097 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

ഗുജറാത്തിലെ കോവിഡ് കണക്ക്  ഗുജറാത്തിലെ കൊറോണ കേസുകൾ  Gujarat covid cases
ഗുജറാത്തിൽ 890 പേർക്ക് കൂടി കൊവിഡ്

By

Published : Mar 16, 2021, 3:27 AM IST

ഗാന്ധിനഗർ:ഗുജറാത്തിൽ 890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,79,097 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 4,425 ആയി ഉയർന്നു. 594 പേർ കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 2,69,955 ആയി. 96.72 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്.

ABOUT THE AUTHOR

...view details