ഗാന്ധിനഗർ: വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ, വൽസാദിൽ മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. കപാർഡ മോട്ടപൊണ്ട നിവാസിയായ ദിലീപ് പട്ടേലിന്‍റെ മകളായ മണിഷബെൻ ഗുഞ്ചൻ പ്രദേശത്തെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
വിവാഹത്തിന് ദിവസങ്ങൾ മുമ്പ് മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു - വിവാഹത്തിന് ദിവസങ്ങൾ മുമ്പ് മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു
ഏപ്രിൽ 23നാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ ഇവർക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും സിൽവാസയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
![വിവാഹത്തിന് ദിവസങ്ങൾ മുമ്പ് മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു Former nurse dies from Corona Former nurse dies from Corona a day before her wedding വിവാഹത്തിന് ദിവസങ്ങൾ മുമ്പ് മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു മുൻ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11505360-673-11505360-1619146701585.jpg)
വിവാഹം
കുടുംബത്തോടൊപ്പം താമസിക്കാൻ അവർ ജോലി ഉപേക്ഷിച്ചു. ഏപ്രിൽ 23നാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ ഇവർക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും സിൽവാസയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് സൂറത്തിൽ നിന്നാണ് വരുത്തിയിരുന്നത്. ഇതിനായി കുടുംബാംഗങ്ങൾ സൂറത്തിലേക്ക് പുറപ്പെട്ടെങ്കിലും മടങ്ങുന്നതിന് മുമ്പുതന്നെ രോഗിയായ സ്ത്രീ മരിക്കുകയായിരുന്നു.