കേരളം

kerala

ETV Bharat / bharat

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിന് കൊവിഡ് - നിധിൻ പട്ടേല്‍

കൊവിഡ് ബാധിച്ച വിവരം നിധിന്‍ പട്ടേല്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Gujarat Deputy CM Nitin Patel tests positive for COVID-19  admitted to hospital  Deputy CM Nitin Patel  Gujarat  Nitin Patel  COVID-19  admitted to hospital  ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിന് കൊവിഡ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  നിധിൻ പട്ടേല്‍  കൊവിഡ്
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By

Published : Apr 24, 2021, 11:00 PM IST

അഹമ്മദാബാദ്:ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മേത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വായിക്കുക......തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമെന്ന് ചന്ദ്രശേഖര്‍ റാവു

ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നിധിന്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details