കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ്‌ - ഗുജറാത്ത് കൊവിഡ് കേസുകൾ

ഇതോടെ സംസ്ഥാനത്തെ കൊവിഡ്‌ രോഗികളുടെ എണ്ണം 2,40,105, ആയി

covid 19 Gujarath  Corona Virus Gujarath  ഗുജറാത്ത് കൊവിഡ് കേസുകൾ  കൊറോണ കേസുകൾ
ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ്‌

By

Published : Dec 25, 2020, 9:11 PM IST

അഹമ്മദാബാദ്‌: ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ്‌ രോഗികളുടെ എണ്ണം 2,40,105, ആയി. ആറ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ്‌ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,268 പേര്‍ മരിച്ചു. 1,114 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 10,631 പേരാണ്.

ABOUT THE AUTHOR

...view details