പ്രസംഗിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി തളർന്ന് വീണു - gandhi nagar
ബ്ലഡ് പ്രഷർ കുറഞ്ഞതുകൊണ്ടാകാം ബോധം നഷ്‌ടപ്പെട്ടതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
![പ്രസംഗിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി തളർന്ന് വീണു Etv bhaart gujarat ahemdabad vadodara പ്രസംഗിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി തളർന്ന് വീണു ഗാന്ധിനഗർ gandhi nagar Gujarat Chief Minister fainted during his speech](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10628135-thumbnail-3x2-gujarat.jpg)
പ്രസംഗിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി തളർന്ന് വീണു
ഗാന്ധിനഗർ: വഡോദരയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ബോധം കെട്ടു വീണു. പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് രൂപാനിയുടെ ആരോഗ്യം മോശമായത്. ബോധം നഷ്ടപ്പെട്ട് വേദിയിൽ വീണ മുഖ്യമന്ത്രിയ്ക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. ഇപ്പോൾ മുഖ്യമന്ത്രി സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിപി കുറഞ്ഞതുകൊണ്ടാകാം ബോധം നഷ്‌ടപ്പെട്ടതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
പ്രസംഗിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി തളർന്ന് വീണു