ഗാന്ധിനഗര്‍: മയക്കുമരുന്ന് വേട്ടയിൽ വീണ്ടും മികവ് തെളിയിച്ച് എടിഎസ്(തീവ്രവാദ വിരുദ്ധ സേന). 200 കോടി രൂപയോളം വിലവരുന്ന 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി അന്താരാഷട്ര സമുദ്രാതിര്‍ത്തിയില്‍ നടത്തിയ ഓപ്പേറഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എടിഎസിന് വീണ്ടും മികവ്; 200 കോടി രൂപയോളം വിലവരുന്ന 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി അന്താരാഷട്ര സമുദ്രാതിര്‍ത്തിയില്‍ നടത്തിയ ഓപ്പേറഷനിലാണ് 200 കോടി രൂപയോളം വിലവരുന്ന 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്
എടിഎസിന് വീണ്ടും മികവ്; 200 കോടി രൂപയോളം വിലവരുന്ന 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
പഞ്ചാബ് ജയിലില്‍ കഴിയുന്ന നൈജീരിയന്‍ സ്വദേശിക്കാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഒരു പാകിസ്ഥാന്‍ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.