കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ കൃഷിയിടത്തിലേക്ക് എസ്‌യുവി മറിഞ്ഞ് മൂന്ന് കർഷകർ കൊല്ലപ്പെട്ടു

നിയന്ത്രണം വിട്ട കാർ കൃഷിയിടത്തിലേക്ക് കയറിയാണ് അപകടം ഉണ്ടായത്

By

Published : Nov 14, 2020, 3:43 PM IST

എസ്‌യുവി കൃഷിയിടത്തിലേക്ക് മറിഞ്ഞ് മൂന്ന് കർഷകർ കൊല്ലപ്പെട്ടു  വാഹനാപകടത്തിൽ മൂന്ന് മരണം  ഗുജറാത്തിൽ വാഹനാപകടത്തിൽ മൂന്ന് മരണം  Three farmers killed as SUV veers off road and hits them  Three farmers killed as SUV veers off road
ഗുജറാത്തിൽ എസ്‌യുവി കൃഷിയിടത്തിലേക്ക് മറിഞ്ഞ് മൂന്ന് കർഷകർ കൊല്ലപ്പെട്ടു

ഗാന്ധി നഗർ: എസ്‌യുവി കൃഷിയിടത്തിലേക്ക് മറിഞ്ഞ് മൂന്ന് കർഷർ മരിച്ചു. ഗുജറാത്തിലെ പഠാൻ ജില്ലയിലാണ് അപകടം ഉണ്ടായത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ദനാഭായ്‌ ടാക്കൂർ, പ്രഭു ടാക്കൂർ, നാഭ ടാക്കൂർ എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കർഷകർ മരിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിയന്ത്രണം വിട്ട എസ്‌യുവി കൃഷിയിടത്തിലേക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details