ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെ ആക്രമണം. സിങ്കു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയാണ് ആക്രമണം.
സിങ്കു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം - കർഷകർക്ക് നേരെ ആക്രമണം
പ്രദേശവാസികളെന്ന് അവകാശപ്പെടുന്ന ഒരു സംഘം പ്രദേശം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രശ്‌നം സൃഷ്‌ടിക്കുകയാണ്
സിങ്കു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം
പ്രദേശവാസികളെന്ന് അവകാശപ്പെടുന്ന ഒരു സംഘം പ്രദേശം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രശ്‌നം സൃഷ്‌ടിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്‌തു.
Last Updated : Jan 29, 2021, 2:17 PM IST