കേരളം

kerala

ETV Bharat / bharat

അടിയന്തര ഘട്ടങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി - സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷൻ

സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകി

oxford covid vaccine  കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി  സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷൻ  കൊവിഷീൽഡ് ഇന്ത്യയിൽ
അടിയന്തര ഘട്ടങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി

By

Published : Jan 1, 2021, 5:39 PM IST

ന്യൂഡൽഹി: അടിയന്തര ഘട്ടങ്ങളിൽ ഓക്‌സ്ഫോർഡിന്‍റെ കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി. സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകിയത്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യക്ക് വേണ്ടി കൊവിഷീൽഡ് നിർമ്മിക്കുക. കഴിഞ്ഞ ബുധനാഴ്‌ചയാണ് യുകെ കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയത്.

ABOUT THE AUTHOR

...view details