ഹൈദരാബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.36 കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയെ യാത്രക്കാരനിൽ നിന്നാണ് കസ്‌റ്റംസ് സ്വർണം പിടിച്ചെടുത്തത്.
ഹൈദരാബാദിൽ വൻ സ്വർണവേട്ട; 1.36 കോടിയുടെ സ്വർണം പിടികൂടി - ഹൈദരാബാദിൽ വൻ സ്വർണവേട്ട
പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു
സ്വർണവേട്ട
ബാഗേജിനുള്ളിൽ ഒളിപ്പിച്ച സ്വർണ ചെയിനും സ്വർണ പേസ്റ്റുമാണ് കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READബിഹാര്‍ വ്യാജമദ്യ ദുരന്തം: ഇതുവരെ കൊല്ലപ്പെട്ടത് 16 പേര്‍, സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം