കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ സ്വര്‍ണവിലയില്‍ ഇടിവ്‌ - gold rate

സ്വര്‍ണം ഗ്രാമിന് 243 രൂപയും വെള്ളിക്ക് 216 രൂപയുമാണ് കുറഞ്ഞത്.

ഡല്‍ഹിയില്‍ സ്വര്‍ണവിലയില്‍ ഇടിവ്‌  സ്വര്‍ണം-വെള്ളി നിരക്കില്‍ കുറവ്  സ്വര്‍ണം  വെള്ളി  സ്വര്‍ണം-വെള്ളി നിരക്ക്‌  gold rate dips  gold rate  silver rate
ഡല്‍ഹിയില്‍ സ്വര്‍ണവിലയില്‍ ഇടിവ്‌

By

Published : Dec 22, 2020, 4:00 PM IST

ന്യൂഡല്‍ഹി: സ്വര്‍ണം- വെള്ളി നിരക്കില്‍ കുറവ്‌. ഡല്‍ഹിയില്‍ സ്വര്‍ണം ഗ്രാമിന് 243 രൂപ കുറഞ്ഞ് 49,653 രൂപയും വെള്ളിക്ക് 216 രൂപ കുറഞ്ഞ് 67,177 രൂപയുമായി. കഴിഞ്ഞ വ്യാപാരത്തിൽ സ്വര്‍ണം 10 ഗ്രാമിന് 49,896 രൂപയും വെള്ളി കിലോയ്‌ക്ക് 67,393 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,868 ഡോളറായും വെള്ളി ഔൺസിന് 25.70 ഡോളറുമാണ്.

ABOUT THE AUTHOR

...view details