ന്യൂഡൽഹി: സ്വർണ വില ചൊവ്വാഴ്ച 337 രൂപ ഉയർന്ന് 10 ഗ്രാമിന് 46,372 രൂപയായി. ആഗോള സ്വർണവിലയിൽ ഒറ്റരാത്രികൊണ്ട് നേട്ടമുണ്ടായതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അറിയിച്ചു.
രാജ്യത്ത് സ്വർണം, വെള്ളി വിലയിൽ വർധന - വെള്ളി വിലയിൽ വർധന
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,808 ഡോളറും വെള്ളി ഔൺസിന് 28.08 ഡോളറുമാണ് വില.
രാജ്യത്ത് സ്വർണം
വെള്ളി കിലോയ്ക്ക് 1,149 രൂപ ഉയർന്ന് 69,667 രൂപയായി. ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന്‍റെ സ്‌പോട്ട് സ്വർണ വില 337 രൂപ ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,808 ഡോളറും വെള്ളി ഔൺസിന് 28.08 ഡോളറുമാണ് വില.