കേരളം

kerala

ETV Bharat / bharat

ഗോവയില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സ്‌ത്രീ മരിച്ചു - crime news

അയല്‍ക്കാരിയുമായുണ്ടായ അടിപിടിയില്‍ നിലത്തു വീണ് പരിക്കേറ്റ സ്‌ത്രീ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ഗോവയില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സ്‌ത്രീ മരിച്ചു  ഗോവ  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  Woman dies after scuffle with neighbour over petty issue  Goa  crime news  crime latest news
ഗോവയില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സ്‌ത്രീ മരിച്ചു

By

Published : Dec 9, 2020, 12:47 PM IST

പനാജി:ഗോവയില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സ്‌ത്രീ മരിച്ചു. പോണ്ട നഗരത്തിലെ കുണ്ഡയിം ഗ്രാമത്തിലാണ് സംഭവം നടന്നത്. അയല്‍ക്കാരിയുടെ മകന്‍ തന്‍റെ ഭൂമിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സ്‌ത്രീ വഴക്കിട്ടിരുന്നു. തുടർന്നുണ്ടായ അടിപിടിയില്‍ സ്‌ത്രീ നിലത്തു വീഴുകയും പരിക്കേല്‍ക്കുകയും ചെയ്‌തു. അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ABOUT THE AUTHOR

...view details