കേരളം

kerala

ETV Bharat / bharat

ഗോവയിൽ എംഡിഎംഎ ഗുളികകളുമായി മൂന്ന് പേർ പിടിയിൽ - Three arrested with MDMA tablets in Goa

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഗോവയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

Drugs seized in Goa news  Three arrested with MDMA tablets in Goa  ഗോവയിൽ മയക്കുമരുന്ന് പിടികൂടി വാർത്തകൾ
ഗോവയിൽ എംഡിഎംഎ ഗുളികകളുമായി മൂന്ന് പേർ പിടിയിൽ

By

Published : Dec 28, 2020, 4:19 AM IST

പനാജി: ഗോവയിൽ മയക്കുമരുന്നായ എംഡിഎംഎ (മെത്തിലീനെഡിയോക്സിമെത്താംഫെറ്റാമൈൻ) ഗുളികകളുമായി മൂന്ന് പേർ പിടിയിൽ. ഇവരുടെ പക്കൽ നിന്നും 85 ഗ്രാം എംഡിഎംഎയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഗോവയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും കള്ളനോട്ടും കണ്ടെടുത്തിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details