രാജസ്ഥാനിൽ മകൾ അമ്മയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി - ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി
പെൺകുട്ടി മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി ബന്ധുക്കൾ പറഞ്ഞു

മകൾ
ജയ്‌പൂർ: രാജസ്ഥാനിലെ സദുൽപൂരിലെ ദിഗാർല ഗ്രാമത്തിൽ 19 വയസുകാരി അമ്മയെ കൊലപ്പെടുത്തി. ചുറ്റികയ്ക്ക് തലക്കടിച്ചാണ് പെൺകുട്ടി അമ്മയെ കൊലപ്പെടുത്തിയത്. വിദ്യാർഥിനിയായ പെൺകുട്ടി മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാജസ്ഥാനിൽ മകൾ അമ്മയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി
TAGGED:
Murder in Churu district