കേരളം

kerala

ETV Bharat / bharat

വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി ; 340 കിലോ, വില 50,000 - കൊല്‍ക്കത്ത വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ ഹൂഗ്ലി നദിയില്‍ മത്സ്യ ബന്ധനം നടത്തുന്നതിനിടെ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി

giant Sankar fish in nets in hooghly River  Huge Shankar fish captured from Hooghly river  Fishermen captured huge Shankar fish  Giant Shankar fish captured from Hooghly river  മത്സ്യത്തൊഴിലാളികള്‍ക്ക് കോളടിച്ചു  വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  ഭീമന്‍ തിരണ്ടി  തിരണ്ടി  ഹൂഗ്ലി നദി  ഹൂഗ്ലി നദിയില്‍ മത്സ്യ ബന്ധനം  ഗംഗാസാറി മഹിഷ്‌മാരി  കൊല്‍ക്കത്ത വാര്‍ത്തകള്‍  കൊല്‍ക്കത്ത പുതിയ വാര്‍ത്തകള്‍
മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ തിരണ്ടി

By

Published : Dec 23, 2022, 4:01 PM IST

മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ തിരണ്ടി

കൊല്‍ക്കത്ത :പശ്ചിമ ബംഗാളില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി. ഗംഗാസാറി മഹിഷ്‌മാരി മേഖലയിലാണ് സംഭവം. മഹിഷ്‌മാരി സ്വദേശിയായ ഗുരുപദ് മണ്ഡലും കൂട്ടാളികളും വ്യാഴാഴ്‌ച ഹൂഗ്ലി നദിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഭീമന്‍ തിരണ്ടി കുടുങ്ങിയത്. 340 കിലോയുള്ള ഈ തിരണ്ടിക്ക് 50,000 രൂപയാണ് വില.

നദീതീരത്ത് നിന്ന് തിരണ്ടിയെ കരയിലേക്കെത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ABOUT THE AUTHOR

...view details