ദുബായ്:"ജൽഗാവ് വാഴപ്പഴം" ഇനി ദുബൈയിലേക്കും. ഇതിലൂടെ ധാതു സമ്പന്നമായ ജൽഗാവ് വാഴപ്പഴം കയറ്റുമതി ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി മഹാരാഷ്‌ട്ര. മഹാരാഷ്‌ട്രയിലെ തണ്ടൽവാടി ഗ്രാമത്തിലെ കർഷകരിൽ നിന്ന് 20,000 മെട്രിക് ടൺ ജൽഗാവ് വാഴപ്പഴത്തിന്‍റെ ആദ്യ ചരക്ക് ദുബായിലേക്ക് കയറ്റുമതി ചെയ്തതായി ഇന്ത്യൻ വാണിജ്യ മന്ത്രാലയമാണ് അറിയിച്ചത്.
also read:സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ