കേരളം

kerala

ETV Bharat / bharat

ജയ്പൂര്‍ അഹമ്മദാബാദ് ഹൈവേയില്‍ വാഹനാപകടം; നാല് മരണം - അജ്മീര്‍ അപകടം

ഗുഡ്ഗാവ് സ്വദേശികളായ സുഷ്മ ദേവി (50) മകന്‍ ബുലു (15), മകള്‍ ദേവിക (20), ടാങ്കര്‍ സഹായി ഹര്‍ബസ് (22) എന്നിവരാണ് മരിച്ചത്. കാരിലുണ്ടായിരുന്ന ദേശ്‌രാജ് എന്നയാള്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.

Rajasthan's Ajmer  car rams into stationary tanker in Rajasthan  ജയ്പൂര്‍ അഹമ്മദാബാദ് ഹൈവേ  വാഹനാപകടം  അജ്മീര്‍ അപകടം  കാറും ടാങ്കറും കൂട്ടിയിടിച്ചു
ജയ്പൂര്‍ അഹമ്മദാബാദ് ഹൈവേയില്‍ വാഹനാപകടം; നാല് മരണം

By

Published : Nov 22, 2020, 7:20 PM IST

ജയ്പൂര്‍:അജ്മീറിലെ ബെവാര്‍ പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. കാര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജയ്പൂര്‍ അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേരും. ലോറിയിലെ സഹായിയുമാണ് മരിച്ചത്.

ഗുഡ്ഗാവ് സ്വദേശികളായ സുഷ്മ ദേവി (50) മകന്‍ ബുലു (15), മകള്‍ ദേവിക (20), ടാങ്കര്‍ സഹായി ഹര്‍ബസ് (22) എന്നിവരാണ് മരിച്ചത്. കാരിലുണ്ടായിരുന്ന ദേശ്‌രാജ് എന്നയാള്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.

ABOUT THE AUTHOR

...view details