ബംഗളൂരു:കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിൽ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
നാല് വയസുകാരനായ ഗൗതം ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്.
![ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു Four of family struck by lightning die in Karnataka Four of family struck by lightning die in Karnataka Four of family struck lightning die in Karnataka Karnataka കർണാടകയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു കർണാടക ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു നാല് പേര്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:06:34:1619606194-a59547d5b960ce8cf1748ede57a42abc-1602a-1613475997-990-2804newsroom-1619604808-892.jpg)
കർണാടകയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
നാല് വയസുകാരനായ ഗൗതം ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്. പിതാവ് അംബരീഷ്, മൂത്തമകൾ വാണിശ്രീ മറ്റൊരു മകളായ ലാവണ്യ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവര്‍ ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.