ഹൈദരാബാദ്: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒഡീഷ സ്വദേശികളായ നാല് പേരെ 20 വർഷത്തെ കഠിന തടവിന് വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി (സംഘം) പ്രകാരമാണ് 20-25 വയസിനിടയിലുള്ള നാലുപേരെയും കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ടായിരം രൂപ പിഴ ചുമത്തി. മഹേശ്വരത്ത് ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ശിക്ഷിക്കപ്പെട്ട നാല് പേരും.
യുവതിയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് 20 വർഷം തടവ് - raping woman brick kiln co-worker
മഹേശ്വരത്ത് ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ശിക്ഷിക്കപ്പെട്ട നാല് പേരും.
2019ൽ യുവതിയെ ബലാത്സംഗം ചെയ്ത യുവാക്കളെ 20 വർഷം തടവിന് വിധിച്ചു
2019 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. തോട്ടത്തിൽ പണിയെടുക്കുന്ന സമയത്താണ് യുവതിയെ നാല് പേർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.