അമരാവതി:ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരത്തിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ. വിജയവാഡയിൽ നിന്നുള്ള ശിവ പവാനി(27) മകൻ നിഷാൻ (9), മകൾ റിതിക (7), പവാനിയുടെ അമ്മ കൃഷ്ണ വേണി എന്നിവരാണ് മരിച്ചത്.
ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - കിഴക്കൻ ഗോദാവരി ജില്ല
വിജയവാഡയിൽ നിന്നുള്ള ശിവ പവാനി(27) മകൻ നിഷാൻ (9), മകൾ റിതിക (7), പവാനിയുടെ അമ്മ കൃഷ്ണ വേണി എന്നിവരാണ് മരിച്ചത്
![ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി four members of family suicide Andhra Pradesh അമരാവതി ആന്ധ്രാപ്രദേശ് കിഴക്കൻ ഗോദാവരി ജില്ല തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9639347-739-9639347-1606139279099.jpg)
ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത നിലയിൽ
ശിവ പവാനിയുടെ ഭർത്താവ് നാഗേന്ദ്ര കുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കിഴക്കൻ ഗോദാവരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.